Why did India choose 3 injured & unfit players in the squad? | Oneindia Malayalam

Why did India choose 3 injured & unfit players in the squad? | Oneindia Malayalam

കിരീട ഫേവറിറ്റുകളായിട്ടായിരുന്നു ഇന്ത്യ ഈ ടൂര്‍ണമെന്റിനെത്തിയത്. പക്ഷെ ഇപ്പോള്‍ സെമി പോലും കാണാതെ നാണംകെട്ട് മടങ്ങേണ്ടി വരുമോയെന്ന ഭയത്തിലാണ് ഇന്ത്യ. ടീമിന്റെ ഈ ദയനീയ പ്രകടനത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തും പിഴവ് സംഭവിച്ചുവെന്നതില്‍ സംശയമില്ല. ടീം സെലക്ഷനിലെ ചില പാളിച്ചകള്‍ക്കു വലിയ വിലയാണ് ഇന്ത്യക്കു ഇതിനകം നല്‍കേണ്ടിയിരിക്കുന്നത്.


Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/C2HoCq
♥ Facebook : https://www.facebook.com/oneindiamalayalam
♥ YouTube : https://goo.gl/C2HoCq
♥ twitter: https://twitter.com/thatsmalayalam
♥ telegram : https://t.me/oneindia_malayalam
♥ Website:http://malayalam.oneindia.com/
♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Bhuvneshwar KumarDeepak ChaharHardik Pandya

Post a Comment

0 Comments